സീരിയൽ താരം പ്രാർഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ക്ഷേത്രത്തിന് മുന്നിൽനിന്ന് ഇരുവരും താലി ചാർത്തുന്ന വീഡിയോ താരം തന്നെയാണ് പുറത്തുവിട്ടതും. ......
അല്ലു അർജുൻ നായകനായ 'പുഷ്പ'. ചിത്രത്തിന്റെ വിജയത്തിന് ശേഷം അല്ലു അർജുൻ തമിഴ് സംവിധായകനായ അറ്റ്ലി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ......
കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന് ഭരണസമിതി രാജിവച്ചത്. തെരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി അഭിപ്രായപ്പെട്ടിരുന്നു.......
മാധ്യമപ്രവർത്തകന്റെ മൈക്ക് നടപാക്ക് ചെയ്ത മറ്റ് ഭക്ഷണങ്ങളിലെല്ലാം ഉള്ളതുപോലെ ഇതിലുമുണ്ട് ചില പ്രശ്നങ്ങൾ മോഹൻലാലിന്റെ കണ്ണിൽതട്ടി. ഇതിനോട് താരം പ്രതികരിച്ചതാണ് ഇപ്പോൾ സൈബറിടങ്ങളിൽ വലിയ ചർച്ചയാകുന്നത്. ......
കഴിഞ്ഞ ദിവസമാണ് നടി ഖുഷി മുഖർജി സൈബർ ലോകത്ത് വലിയ ചർച്ചാ വിഷയമായത്. താരം ധരിച്ച വസ്ത്രമായിരുന്നു ചർച്ചകളുടെ ആധാരം. ശരീരഭാഗങ്ങൾ വെളിപ്പെടുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചെത്തിയ നടിയെ പാപ്പരാസികൾ ക്യാമറയുമായി പിന്തുടർന്നു. ......
മോഹൻലാലിന്റെ മകൾ വിസ്മയ സിനിമാനടിയാകുന്നു. നായികയായാണ് അരങ്ങേറ്റം. ആശിർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം സിനിമയിലാണ് വിസ്മയ നായികയാകുന്നത്.......
പോൺതാരം കയ്ലീ പേജ് ദുരൂഹസാഹചര്യത്തിൽ അന്തരിച്ചു. 28 വയസ്സായിരുന്നു.......
ഒരു കാലത്ത് നടൻ അജിത്തും, സംവിധായകൻ ശരണും വിജയകരമായ ജോഡിയായിരുന്നു. 'കാതൽ മന്നൻ', 'അമർക്കളം', അട്ടകാസം' 'അസൽ' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകിയത് അജിത്തും, ശ രണും ചേർന്നായിരുന്നു . ......
നടൻ മമ്മൂട്ടിയുടെ ജീവിതം ഇനി ബിരുദ വിദ്യാർത്ഥികൾക്ക് പഠനവിഷയം. മഹാരാജാസ് കോളജിൻറെ സിലബസിലാണ് മമ്മൂട്ടിയുടെ ജീവിതവും ഇടംപിടിച്ചത്.......
ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. സിനിമയിലെ നായിക അതിജീവിതയാണ്.......